ജില്ലകലോല്‍സവവേദി ധന്യമാക്കുവാന്‍ സാംസ്‌ക്കാരികസന്ധ്യയും. ചൊവ്വാഴ്ച വൈകീട്ട് ആറിനാണ് സാംക്കാരിക സന്ധ്യ അരങ്ങേറുക. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. പ്രശസ്ത നാടന്‍പാട്ട് കലാകാരി പ്രസീത, കലാഭവന്‍മണിയെ അവതരിപ്പിക്കുന്ന രഞ്ജു എന്നിവരെ ആദരിക്കും. തുടര്‍ന്ന് ചാലക്കുടി നാട്ടുകൂട്ടം അവതരിപ്പിക്കുന്ന നാടന്‍പാട്ടുകള്‍ . അധ്യാപകര്‍ ചേര്‍ന്ന് സ്വാഗത ഗാനം ആലപിക്കും.
No comments:
Post a Comment