കലോത്സവത്തിന് വെബ്‌സൈറ്റും ക്യു.ആര്‍ കോഡും










റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് വൈബ്‌സൈറ്റും ക്യൂ.ആര്‍. കോഡും തയ്യാറാക്കി പ്രചാരണവിഭാഗം.

കമ്മിറ്റി തയ്യാറാക്കിയ സൈറ്റില്‍ കലോത്സവവേദിയും പരിപാടികളും മാപ്പുകളുമടക്കം എല്ലാ വിവരങ്ങളും ലഭിക്കും. മത്സരഫലം അറിയാന്‍ ക്യു.ആര്‍. കോഡും തയ്യാറായി.

ക്യു.ആര്‍. കോഡ് സ്‌കാന്‍ ചെയ്താല്‍ റിസല്‍ട്ട് പേജ് സ്‌ക്രീനില്‍ തെളിയും. www.kalamelathrissur2017.in ആണ് വിലാസം. 

കാട്ടൂര്‍ സെന്റ്‌മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സൈമണ്‍ ജോസാണ് തയ്യാറാക്കിയത്. ബി.ഡി. ദേവസി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.

No comments:

Post a Comment