30 മത് ജില്ലാ കലോത്സവ ലോഗോ പ്രകാശനം







30 മത് ജില്ലാ കലോത്സവ ലോഗോ പ്രകാശനം കാർമൽ സ്കൂളിൽ ബഹു. എം.എൽ.എ ബി.ഡി. ദേവസി നിർവഹിച്ചു. ഡി.ഡി.
തൃശൂർ, ചാലക്കുടി നഗരസഭ ഭാരവാഹികൾ, സംഘടന  ഭാരവാഹികൾ, പബ്ലിസിറ്റി കമ്മിറ്റിയുടെ കൺ വീനർ ജോൺസൻ പി.വി. ജോ.കൺവീനർ സൈമൺ ജോസ്, ജില്ലാ പ്രസിഡണ്ട് സജിത് പി. പി. എന്നിവർ പങ്കെടുത്തു.

ജില്ലയിലെ എല്ലാ nvla അദ്ധ്യാപകരും കമ്മിറ്റിയുടെ ഭാഗമകണമെന്നു അഭ്യർത്ഥിക്കുന്നു.

No comments:

Post a Comment