സംഘാടക സമിതി ഓഫീസ് ഉൽഘടനം


ജില്ലാ കലോത്സവ സംഘാടക സമിതി ഓഫീസ് ചാലക്കുടി ട്രഷറി ക് എതിർ വശത്തുള്ള കെട്ടിടത്തിൽ വച്ച് BDDevassy MLA ഉൽഘടനം  ചെയ്തു.

മുനിസിപ്പൽ ചെയർപേഴ്സൺ ഉഷ പരമേശ്വരൻ , DDe k.Sumathi, കമ്മിറ്റി ചെയര്മാന്മാർ , കൺവീനർ മാർ , ഗ്രാമ ബ്ലോക്ക് ജില്ലാ പഞ്ചായത്ത് അംഗങ്ങൾ , carmel പ്രിൻസിപ്പാൾ fr.ജോസ് കിടങ്ങൻ ,മാധ്യമ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു .

No comments:

Post a Comment